Top Storiesചുവന്ന ഷര്‍ട്ടണിഞ്ഞ രക്ഷകനെ നാടുമുഴുവന്‍ തെരയുമ്പോളും ശങ്കര്‍ പാസ്വാന്‍ ഒന്നുമറിഞ്ഞില്ല; വര്‍ക്കലയില്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തിയതും സുഹൃത്തിനെ ഒറ്റക്കയ്യാല്‍ രക്ഷപ്പെടുത്തിയതും വലിയ വീരകൃത്യമായി തോന്നിയില്ല; കൊച്ചുവേളിയില്‍ കൂളായി പണി തുടര്‍ന്ന ബിഹാര്‍ സ്വദേശിയെ കണ്ടെത്താന്‍ വഴിയൊരുക്കിയത് ഓട്ടോ ഡ്രൈവറുടെ ഓര്മ്മശക്തിമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 6:06 PM IST
SPECIAL REPORTചുവന്ന ഷര്‍ട്ടണിഞ്ഞ സാഹസികന്‍! ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള്‍ അര്‍ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തി; ജീവന്‍ പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; വര്‍ക്കല ട്രെയിന്‍ ആക്രമണക്കേസിലെ രക്ഷകനെ കണ്ടെത്തി; ബിഹാര്‍ സ്വദേശി പൊലീസിന് നിര്‍ണായക സാക്ഷിമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 3:27 PM IST
KERALAMപത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ വെയിറ്റിങ് ഷെഡില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ടകളും അസഭ്യ വര്‍ഷവും; പോലീസ് പൊക്കിയപ്പോള്‍ വയനാട് വെള്ളമുണ്ട സ്റ്റേഷനിലെ എല്‍ പി കേസില്‍ 12 വര്‍ഷമായി മുങ്ങി നടന്ന ബീഹാര്‍ സ്വദേശി അറസ്റ്റില്ശ്രീലാല് വാസുദേവന്‍2 Aug 2025 10:03 PM IST
INVESTIGATIONഞാൻ ഒരു കാര്യം ചോദിക്കട്ടെ..; എന്ത് വേണേലും..ചോദിച്ചോ ഞാൻ പറഞ്ഞു തരാം; ആ ഒരൊറ്റ മെസ്സേജിൽ യുവാവ് വീണു; സൗഹൃദം വല്ലാതെ അടുത്തു; വാട്സാപ്പ് ചാറ്റിലൂടെ പാക്കിസ്ഥാനി സ്ത്രീക്ക് രഹസ്യവിവരങ്ങൾ ചോർത്തികൊടുത്ത് മണ്ടത്തരം; കേസിൽ ബിഹാര്‍ സ്വദേശി കുടുങ്ങി; എല്ലാം നടന്നത് പ്രലോഭനം മൂലമെന്ന് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ30 April 2025 5:58 PM IST
KERALAMവയാഗ്ര ഗുളിക ചേര്‍ത്ത മുറുക്കാന്‍ വില്‍പ്പന; തൊടുപുഴയില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്സ്വന്തം ലേഖകൻ21 March 2025 8:48 AM IST
INDIAധൈര്യമുണ്ടെങ്കില്‍ തീവെക്കെന്ന് ജീവനക്കാരന്റെ വെല്ലുവിളി; മദ്യലഹരിയില്‍ പെട്രോള്‍ പമ്പില്‍ തീയിട്ട ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ27 Oct 2024 5:33 PM IST